Thiruvanthapuram Regional Kendra
Thiruvanthapuram Regional Kendra
  • 2 882
  • 12 633 285

Відео

PRADHAN MANTHRI KISSAN SAMMAN NIDHI YOJANA
Переглядів 622 години тому
PRADHAN MANTHRI KISSAN SAMMAN NIDHI YOJANA
കാർഷിക മേഖലയിലെ വേറിട്ട വ്യക്തിത്വം #krishidarshan#ddmalayalam
Переглядів 74312 годин тому
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ആതിര വീട്ടിൽ അരുൺദേവ് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നു
സംഗമേശ്വരന്റെ തട്ടകത്തെ താമരവീട് #krishidarshan#ddmalayalam#lotusfarming
Переглядів 1,7 тис.21 годину тому
തൃശൂർ ഇരിങ്ങാലക്കുട സംഗമേശ്വരന്റെ തട്ടകത്തിൽ താമരക്കൃഷി ചെയ്തു ശ്രദ്ധ നേടിയിരിക്കുകയാണ് ലതിക സുധൻ
ഒരു കാടുണ്ടായ കഥ #krishidarshan#ddmalayalam#orukadundayakadha
Переглядів 839День тому
മഴ പെയ്താൽ പോലും പുല്ലുകൾ മുളയ്കാത്ത പഞ്ചാര മണലാരണ്യത്തിൽ ആരെയും ആചര്യപെടുത്തുന്ന വനം സ്വന്തം വീട്ടുവളപ്പിൽ തീർത്തു പ്രകൃതി സംരക്ഷണത്തിൽ ശ്രദ്ധേയനാവുകയാണ് ആലപ്പുഴ ചേർത്തല കായിപ്പുറത്തെ കെ വി ദയാൽ എന്ന ജൈവകർഷകൻ
കണ്ടാൽ തീരത്തെ കരിമീനുകൾ #krishidarshan#ddmalayalam#kandaltheerathekarimeenukal
Переглядів 4,2 тис.14 днів тому
കൊല്ലം ജില്ലയിലെ മൺറോതുരുത്തിൽ കഴിഞ്ഞ 10 വർഷമായി കരിമീൻ കൃഷി നടത്തി ശ്രദ്ധേയരായ കാർഷിക സംരംഭകരാണ് ഷിലുവും പത്നി സന്ധ്യയും. 5 ഏക്കർ സ്ഥലത്തു 4 കുളങ്ങളിലായി 25000 കരിമീനുകളെ ഇപ്പോൾ വളർത്തുന്നു. രാജ്യത്തെ മികച്ച മൽസ്യകർഷകർക്കുള്ള ഇത്തവണത്തെ ദേശീയ സർക്കാർ പുരസ്കാരവും ഇവരുടെ കണ്ടാൽ തീരം ഫാമിലെത്തി.
തോറ്റിട്ടും തോറ്റിട്ടും പതറാതെ ഒരു ജലകർഷകൻ #krishidarshan#ddmalayalam#jalakarshakan
Переглядів 1,9 тис.14 днів тому
തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ മത്സ്യകർഷകനായ ഷജിലിന്റെ ജയപരാജയങ്ങളുടെ കഥ
പച്ചപ്പിലൊരു സ്വപ്നകൂട് #krishidarshan#ddmalayalam#pachappiloruswapnakoodu
Переглядів 2 тис.21 день тому
തൃശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളാണ് സണ്ണി സെബാസ്റ്റ്യൻ. പ്രവാസ ജീവിതം മതിയാക്കി 40 ഏക്കറോളം സ്ഥലത്തു പച്ചപ്പിന്റെ ലോകമൊരുക്കിയിരിക്കുകയാണ് ഈ കർഷകൻ.
കൃഷിയും എക്കോടൂറിസവും #krishidarshan#ddmalayalam#krishiumechotourisavum
Переглядів 99721 день тому
കുട്ടനാട്ടിലെ രണ്ടു യുവ കർഷകർ നെൽകൃഷിയും, പച്ചക്കറിക്കൃഷിയും ചെയ്തുകൊണ്ട് ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ അവരുടെ സ്വന്തം റെസ്റ്റോറന്റിലേക്കു ഉപയോഗപ്പെടുത്തുകയും,ഒപ്പം കുട്ടനാട് സന്ദർശിക്കാനെത്തുന്നവർക്കു മുമ്പിൽ കൃഷി പെരുമ കൂടി പകർന്നു നൽകുകയും ചെയ്യുന്നു.
നമ്മുടെ മണ്ണ് നമ്മുടെ പ്രതീക്ഷ #ddmalayalam#nammudemannunammudepratheeksha#enviornmentalday
Переглядів 552Місяць тому
കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും നമ്മുടെ കാർഷികമേഖലയെ സാരമായി ബാധിച്ചു. മനുഷ്യരുടെ വികലവും അനിയത്രിതവുമായ ഇടപെടലുകളാണ് പ്രകൃതിയുടെ മാറ്റത്തിന് കാരണം
KOZHIVALARTHALILE VIJAYATHILAKAM
Переглядів 1,1 тис.Місяць тому
സംസ്ഥാന സർക്കാർ മെച്ചപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ കർഷകരുടെ കൈകളിൽ എത്തിക്കുവാൻ പല ശ്രമങ്ങളും വളരെ മുൻപേ തന്നെ തുടങ്ങിയിരുന്നു. ഈ ലക്ഷ്യം കണ്ടറിഞ്ഞു കോഴിവളർത്തലിലേക്കു വന്ന ഒരു കർഷകനാണ് കൊല്ലം ജില്ലയിലെ പത്തനാപുരം കരവൂർ മംഗലത്തു വീട്ടിൽ പ്രദീപ്കുമാർ.
നാടൻ വിളകളും തണ്ണിമത്തനും
Переглядів 430Місяць тому
കോട്ടയം ജില്ലയിലെ വാകത്താനത്തുള്ള ശ്രീകുമാറും കുടുംബവും , രണ്ട് ഏക്കറിലേറെ വരുന്ന വാഴ തോട്ടത്തിൽ ആർക്കാ ശ്യാമ എന്ന ഇനം തണ്ണിമത്തൻ കൃഷി ചെയ്ത് വൻ വിളവ് തന്നെ നേടി. ഈ വേനൽ കാലത്ത് ദിനം പ്രതി 1000 കിലോ ഗ്രാം തണ്ണിമത്തനാണ് ഇവർ വിപണിയിലെത്തിച്ചത് ddmalayalam ddkrishidarshan ddthannimathan
സ്ഥലമില്ല.. കൃഷി മട്ടുപ്പാവിലും #krishidarshan#ddmalayalm#mattupavukrishi
Переглядів 1,9 тис.Місяць тому
തിരുവനന്തപുരം നഗരത്തിൽ മണക്കാടിനടുത്തു കളിപ്പൻകുളത്തു മട്ടുപ്പാവിൽ കൃഷി ചെയ്യുന്ന എൻ ഹരികേഷൻ നായരുടെ വിശേഷങ്ങൾ
THANAL NALKKUM GOSHALA തണൽ നൽകും ഗോശാല#ddmalayalam#krishidarshan#thanlnalkumgosala
Переглядів 980Місяць тому
THANAL NALKKUM GOSHALA തണൽ നൽകും ഗോശാല#ddmalayalam#krishidarshan#thanlnalkumgosala
തായ് മൂസ വാഴ പരിചരണം - ആനന്ദത്തിനും ആരോഗ്യത്തിനും !
Переглядів 909Місяць тому
തായ് മൂസ വാഴ പരിചരണം - ആനന്ദത്തിനും ആരോഗ്യത്തിനും !
കൃഷ്ണൻകുട്ടി ചീര
Переглядів 595Місяць тому
കൃഷ്ണൻകുട്ടി ചീര
പനമ്പട്ടകൾ താളം പിടിക്കുന്ന ദേശം
Переглядів 249Місяць тому
പനമ്പട്ടകൾ താളം പിടിക്കുന്ന ദേശം
തൊഴുത്തും തൊടിയും പിന്നെ ബെന്നിയും
Переглядів 4,1 тис.Місяць тому
തൊഴുത്തും തൊടിയും പിന്നെ ബെന്നിയും
THAZHAPPAYA NEYUNNA THAZHAVA തഴപ്പായ് നെയ്യുന്ന തഴവ.#krishidarshan#ddmalayalam#thazhappaya
Переглядів 362Місяць тому
THAZHAPPAYA NEYUNNA THAZHAVA തഴപ്പായ് നെയ്യുന്ന തഴവ.#krishidarshan#ddmalayalam#thazhappaya
ലിഷയുടെ വർണ്ണവസന്തം
Переглядів 5 тис.Місяць тому
ലിഷയുടെ വർണ്ണവസന്തം
മണ്ണിനോട് മല്ലിട്ട് ഒറ്റയാൾ പോരാട്ടം
Переглядів 3,8 тис.Місяць тому
മണ്ണിനോട് മല്ലിട്ട് ഒറ്റയാൾ പോരാട്ടം
നേടാം വരുമാനം കുളവാഴയിലൂടെ
Переглядів 338Місяць тому
നേടാം വരുമാനം കുളവാഴയിലൂടെ
കടലാസ്സ് പൂക്കളുടെ വിസ്മയ ലോകം
Переглядів 738Місяць тому
കടലാസ്സ് പൂക്കളുടെ വിസ്മയ ലോകം
ഉദ്യാന കൃഷിയിൽ നൂതന പ്രവണതകളുമായി വിനോദ്
Переглядів 756Місяць тому
ഉദ്യാന കൃഷിയിൽ നൂതന പ്രവണതകളുമായി വിനോദ്
#NARKAM KAYKUNNA KAYAL VARAM
Переглядів 781Місяць тому
#NARKAM KAYKUNNA KAYAL VARAM
നീന്തിത്തുടിക്കുന്ന ജീവിതം
Переглядів 5772 місяці тому
നീന്തിത്തുടിക്കുന്ന ജീവിതം
ഇടക്കുളത്തമ്മയുടെ ഗോശാലകാഴ്ചകൾ
Переглядів 4552 місяці тому
ഇടക്കുളത്തമ്മയുടെ ഗോശാലകാഴ്ചകൾ
വസന്തകാലത്തെ കാർഷിക സമൃദ്ധി
Переглядів 5442 місяці тому
വസന്തകാലത്തെ കാർഷിക സമൃദ്ധി
തെങ്ങു കൃഷി - കീടങ്ങളും രോഗങ്ങളും
Переглядів 1,2 тис.2 місяці тому
തെങ്ങു കൃഷി - കീടങ്ങളും രോഗങ്ങളും
ഹരിതം സുകൃതം
Переглядів 1,2 тис.2 місяці тому
ഹരിതം സുകൃതം

КОМЕНТАРІ

  • @muhammedinzamvs2286
    @muhammedinzamvs2286 Місяць тому

    Great work from a great team ✨ The efforts behind the scenes are really appreciated 👏👏 Keep going with these relevant contents and make aware about our old culture ❤️ Let this be an eye-opener for our govt

  • @hamdamehnasks69
    @hamdamehnasks69 Місяць тому

    ❤👍🏻

  • @sasidharanm653
    @sasidharanm653 3 місяці тому

    Beautiful and wonderful collection of plants and flowers. 👍👍

  • @BencyRejikrishnanRejikrishnan
    @BencyRejikrishnanRejikrishnan 4 місяці тому

    Very useful for a projate👍👍🔥🔥

  • @roshanvarghese5692
    @roshanvarghese5692 5 місяців тому

    Beautiful ❤️

  • @shanavaspkshanavas4893
    @shanavaspkshanavas4893 5 місяців тому

    ❤❤

  • @vincentaugustine
    @vincentaugustine 6 місяців тому

    ❤❤❤❤❤❤❤❤

  • @renjithkichu-ml1up
    @renjithkichu-ml1up 6 місяців тому

    ❤❤❤❤ Good Topic ഇപ്പോളത്തെ new Generation കണ്ട് പഠികണ്ട കര്യങ്ങൾ all the best bro❤

  • @adarshunni4635
    @adarshunni4635 6 місяців тому

    കേരളത്തിന്റെ പൈതൃകം ♥️

  • @divinekarthiksankar
    @divinekarthiksankar 6 місяців тому

    പാരമ്പര്യത്തിലൂന്നിയ വിസ്മയം 😍♥പൈതൃകപെരുമയുടെ മാഹാത്മ്യം 😍😍😍😍😍😍😍😍സുബിൻ ചേട്ടൻ 🙌👍♥

  • @sreeparvathy_
    @sreeparvathy_ 6 місяців тому

    ♥️

  • @sreekumaranmn6654
    @sreekumaranmn6654 6 місяців тому

    Oh..so beautiful...beyond words

  • @sathyanandanpillai772
    @sathyanandanpillai772 6 місяців тому

    Wonderful collection. Congratulations Sumam!

  • @akhilaak3785
    @akhilaak3785 6 місяців тому

  • @pgprathapan
    @pgprathapan 7 місяців тому

    Awesome Suma, Sugathan❤ keep it up. Congrats.

  • @sivendu5454
    @sivendu5454 7 місяців тому

  • @vishnubhaskaran3029
    @vishnubhaskaran3029 7 місяців тому

    Good work സുബിൻ ചേട്ടൻ ❤️👌

  • @prajeeshkumar3711
    @prajeeshkumar3711 8 місяців тому

    👌👌👌

  • @user-jn2tx6jg3f
    @user-jn2tx6jg3f 8 місяців тому

    farmers phone no: please?

  • @samseertirur9010
    @samseertirur9010 8 місяців тому

    👎👎👎👎👎

  • @vayalvisualmedia5195
    @vayalvisualmedia5195 8 місяців тому

    Good information

  • @rajeevanck8601
    @rajeevanck8601 8 місяців тому

    വളരെ ഉപകാരപ്രദമായ വീഡിയോ .നന്ദി.

  • @sivendu5454
    @sivendu5454 8 місяців тому

    ❤❤

  • @bijunas4601
    @bijunas4601 8 місяців тому

    Abhinandhanagal

  • @NISHADVR
    @NISHADVR 8 місяців тому

  • @shafishifa9837
    @shafishifa9837 8 місяців тому

    👍👍👍

  • @anupamanandan9172
    @anupamanandan9172 8 місяців тому

    👍👍👍👍

  • @user-ds4yc4uw5n
    @user-ds4yc4uw5n 8 місяців тому

    👍👍👍👍

  • @sivendu5454
    @sivendu5454 8 місяців тому

    ❤❤

  • @blessydenny244
    @blessydenny244 8 місяців тому

    👍👍👍

  • @tastynature5006
    @tastynature5006 9 місяців тому

    പത്തനംറ്റിട്ട യിലെ പല പ്രദേശങ്ങളിലും കൈത ധാരാളം ഉണ്ട്....

  • @tastynature5006
    @tastynature5006 9 місяців тому

    Amazing work

  • @smartvisionsmedia8047
    @smartvisionsmedia8047 9 місяців тому

    👏

  • @preethyharish1325
    @preethyharish1325 10 місяців тому

  • @febin834u
    @febin834u 10 місяців тому

    എല്ലാ പച്ച കറികളും ഉണ്ടല്ലോ ? Superb എന്റെ Student Anoop ന്റെ അച്ചൻ

  • @ambijohn5827
    @ambijohn5827 10 місяців тому

    👍👍👍👏👏👏👏

  • @vishnubchandran9622
    @vishnubchandran9622 10 місяців тому

    അഭിവാദ്യങ്ങൾ

  • @augustinlivingston7801
    @augustinlivingston7801 10 місяців тому

    👏👏👏

  • @DilipUsha-ne1fo
    @DilipUsha-ne1fo 10 місяців тому

    ഒരു ഭരണാധികാരിക്ക് മുൻപിൽ അസാദ്ധ്യമായത് ഒന്നുമില്ലായെന്ന് ശ്രീ :പവനൻ സർ ഓരോന്നായി തെളിയിച്ചുകൊണ്ടിരിക്കുന്നു.

  • @aneeshr3266
    @aneeshr3266 10 місяців тому

    പ്രസിഡന്റിനും കൂടെ പ്രയത്നിച്ചവർക്കും അഭിനന്ദനങ്ങൾ.

  • @goldenmoments7513
    @goldenmoments7513 10 місяців тому

    Great effort💪💪

  • @akhilkt9315
    @akhilkt9315 10 місяців тому

    അന്ന്യനിന്നു പോകുന്നപല ആചാരങ്ങളെയും അനുഷ്ഠാന ങ്ങളെയും കലകളും വരും തലമുറക് തുറന്നു കാട്ടാൻ ഇനിയും സാധിക്കട്ടെ... വീഡിയോ വളരെ നന്നായി എല്ലാവർക്കും അഭിനന്ദനങ്ങൾ🙏🙏🙏🙏

  • @anishmusthafa755
    @anishmusthafa755 10 місяців тому

    Went to childhood days…

  • @sarathvr8995
    @sarathvr8995 10 місяців тому

    Nice Work Subin chettan... Mathilakam ❤

  • @babykumaran-qy8by
    @babykumaran-qy8by 10 місяців тому

    So sweet Presantation. ബാല്യകാല സുഗന്ധം.

  • @aviyal111
    @aviyal111 10 місяців тому

    ശരിക്കും ഇതൊക്കെ കേരള പൈതൃക പട്ടികയിൽ കൊണ്ടുവരണം ആറന്മുള കണ്ണാടി ഒക്കെ പോലെ നല്ല കഷ്ടപാടുണ്ട് ഇതിന്റെ പിന്നിൽ ഈ സർക്കാരിന് എന്ത് പായ.....

  • @vijithtv4068
    @vijithtv4068 10 місяців тому

    തഴ പായ നെയ്തും തഴയോലയും എന്നും എൻ്റെ കുട്ടിക്കാലത്തെ ഓർമകളാണ് . കുട്ടികാലത്ത് പായ നെയ്തിട്ടുമുണ്ട് .ഈ മേഖല സംരക്ഷിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു

  • @user-sk4vs4xb7n
    @user-sk4vs4xb7n 10 місяців тому

    തീർച്ചയായും സർക്കാരിൻ്റെ ശ്രദ്ധയിൽ എത്തേണ്ട ഒരു വിഷയം ആണ്.

  • @majeedchirammal7504
    @majeedchirammal7504 10 місяців тому

    ഞാൻ തുടക്കത്തിൽതന്നെ ഡാനിഷ്ഫാം കാണാറുണ്ട്,

  • @rockyyt5634
    @rockyyt5634 10 місяців тому

    Excellent 👌👌👌👌

    • @radhakrishnanpn9065
      @radhakrishnanpn9065 5 місяців тому

      മേലോട്ടും താഴോട്ടും തലോടാൻ കഴിയാത്തമുള്ളുകളുള്ള കൈതോലകളെതാലോലിച്ച് 10 വയസ്സു മുതൽ60 70 വയസ്സുവരെഉപജീവനമാർഗ്ഗം നടത്തിയിരുന്നസ്ത്രീ രത്നങ്ങൾ ആയമുത്തശ്ശിമാരെയും അമ്മമാരെയുംസംരക്ഷിക്കേണ്ടത് സർക്കാരിൻറകടമയാണ്ിൻറെ കടമയാണ്സുബിൻ കണ്ണദാസന് ഹൃദയം നിറഞ്ഞ ആശംസകൾ